വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം തള്ളുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു; വാഹനം പിടികൂടി, രണ്ടുപേർക്കെതിരെ കര്‍ശന നടപടിയുമായി അധികൃതര്‍