കുമരകം: ശ്രീനാരായണ സ്പോർട്സ് ക്ലബ്ബ് & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഓണാഘോഷ പരിപാടികളാടനുബന്ധിച്ച് ഉത്രാട ദിനമായ ഇന്ന് (25.8.26) കക്കാ കളി മത്സരം സംഘടിപ്പിക്കുന്നു.
ശ്രീകുമാരമംഗലം ക്ഷേത്രപരിസരത്ത് വച്ച് വെെകുന്നേരം 3നാണ് മത്സരം. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 16 ടീമുകൾക്കാണ് അവസരം. രജി. ഫീസ്. ഒരു ടീമിന് Rs.200/- . ഒന്നാം സ്ഥാനത്തിന് Rs.2001 യും കെ.കെ വാസു മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനത്തിന്Rs.1001/ആണ് സമ്മാനം.






