മകളെ വിവാഹം കഴിച്ച് നൽകാൻ വിസമ്മതിച്ചതിലെ വിരോധം; തിരുവനന്തപുരത്ത് അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം, അഞ്ച് പേർക്കെതിരെ കേസ്