എഡിജിപി എം.ആർ. അജിത് കുമാറിനെതിരെയുള്ള നിലപാടിൽ മാറ്റമില്ലന്ന് .സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം: തൃശൂർ പൂരം കലക്കിയതിന് പിന്നില്‍ അജിത് കുമാറിന് പങ്കുണ്ടെന്ന് ശക്തമായി സംശയിക്കുന്നു: ഭരണം മാറിയതുകൊണ്ട് മാത്രം സി.പി.ഐയുടെ ഈ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി