പൂജാമുറിയിലെ സ്വര്‍ണവും പണവും കാണിച്ച്‌ സോഷ്യല്‍ മീഡിയയില്‍ റീല്‍ പങ്കുവച്ചു: പിന്നാലെ വീട് കുത്തിത്തുറന്ന് 118 പവൻ സ്വർണവും പണവും കവര്‍ന്ന് മോഷ്ടാക്കള്‍, സംഭവം നാഗർകോവിലിൽ