കുട്ടികളോട് ക്രൂരത: 82 വിദ്യാര്‍ഥികളുടെ തല പാതി മൊട്ടയടിച്ചു:മുടിവെട്ടാന്‍ കാത്തിരിക്കാതെ കളിക്കാന്‍ പോയെന്നാരോപിച്ച്‌ സ്കൂൾ അധികൃതരാണ് ഇത് ചെയ്തത്: തലമുടിയുടെ പകുതി ഭാഗം മാത്രം മൊട്ടയടിച്ച നിലയിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.