വിദേശയാത്ര അനുമതി തേടിയുള്ള ഹർജിയില്‍ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിയെ വീണ്ടും വിമർശിച്ച്‌ ഹൈക്കോടതി: ഈ രോഗവുമായി ഏങ്ങനെ വിദേശത്ത് ജോലിക്ക് പോകുമെന്നും കോടതിയില്‍ നിന്ന് ചോദ്യം ഉയർന്നു: കള്ളം പറഞ്ഞാല്‍ ജാമ്യവും റദ്ദാക്കുമെന്ന മുന്നറിയിപ്പും കോടതി നല്‍കിയിട്ടുണ്ട് .