കേരളത്തിൽ 10,000 കോടി രൂപയുടെ കപ്പൽ നിർമാണ നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്; രാജ്യത്ത് എവിടെയും ഷിപ്പ്‌യാർഡ് പദ്ധതിയില്ലെന്ന് വിശദീകരണം