പ്ലീഡർ നിയമനത്തെച്ചൊല്ലി കോണ്‍ഗ്രസിലാരംഭിച്ച തർക്കം നേതാക്കള്‍ തമ്മിലുള്ള വാക്പോരിലേക്ക് എത്തി: കെ എസ് യു വിനെ തള്ളി പറയാൻ ഒരു കോണ്‍ഗ്രസ് നേതാവിനും കഴിയില്ലന്ന് ദീപ്തി മേരി വർഗീസ്സിൻ്റെ പ്രതികരണം