തമിഴ്നാട്ടിൽനിന്നുള്ള കരിക്കല്ല് വരുമെന്ന് കരുതേണ്ട: കരിങ്കല്ല്, എം സാൻഡ്, മെറ്റല്‍ ജെല്ലി തുടങ്ങിയ നിർമാണ സാമഗ്രികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിയന്ത്രിച്ച്‌ തമിഴ്നാട് സർക്കാർ.