ബൈക്കിനെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു; പുതുപ്പള്ളിയിൽ നിയന്ത്രണം വിട്ട വാഹനം വീട്ടിലേക്ക് ഇടിച്ചുകയറി, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്