വ്യത്യസ്ത കഥാപാത്രവുമായി ഫഹദ് ഫാസിലിന്റെ 'ഡോൺട്ട് ട്രബിള്‍ ദ ട്രബിള്‍'; രാജമൗലി–ആർക്കാ മീഡിയയുടെ ബിഗ് ബജറ്റ് ഫാന്റസി ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി; ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്