ഓണവിപണിയിൽ സപ്ലൈകോ വിൽപ്പന 300 കോടി കടന്നു;സബ്‌സിഡി ഇനത്തിൽ 109.31. കോടിയുടേയും നോൺ സബ്‌സിഡി ഇനത്തിൽ 195.34 കോടിയുടേയും വിൽപ്പന നടന്നു