സുഹൈലിൻ്റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം; സാമ്പിള്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത്; രാസലഹരി ഉപയോഗിച്ചിരുന്നോ എന്നും അന്വേഷണം; ജാമ്യാപേക്ഷയെ എതിര്‍ക്കാൻ പൊലീസ്