തിരുവനന്തപുരം നഗരസഭയിലെ ഹാജർ പുസ്തകത്തില്‍ വ്യാജ ഒപ്പിട്ടെന്ന ആരോപണങ്ങള്‍ പൂർണ്ണമായും തള്ളി ബിജെപി കൗണ്‍സിലർ ആർ.സുഗതൻ:താൻ തന്നെയാണ് ഒപ്പുവെച്ചതെന്നും, സംശയമുള്ളവർക്ക് കോർപ്പറേഷൻ ഓഫിസിലെ സിസിടിവി ദൃശ്യങ്ങള്‍പരിശോധിച്ച്‌ സത്യം ബോധ്യപ്പെടാമെന്നും സുഗതൻ വ്യക്തമാക്കി.