കെപിസിസി അധ്യക്ഷനൊപ്പം യുഡിഎഫ് കണ്‍വീനറെയും മാറ്റിയേക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്കെതിരെയും നേതൃത്വത്തിനെതിരെയും അടൂർ പ്രകാശ് നടത്തിയ പരസ്യമായ തുറന്നുപറച്ചിലുകളില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അതൃപ്തിയാണ് നിലനില്‍ക്കുന്നത്.