ന്യൂനമര്‍ദ്ദം, ചക്രവാതചുഴി..! സംസ്ഥാനത്ത് അതിതീവ്ര മഴ; കോട്ടയം ഉൾപ്പെടെ ഒൻപത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്