വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഒൻപതുവയസ്സുകാരൻ കാറിടിച്ച്‌ മരിച്ചു;ബസില്‍ മറന്നുവെച്ച ചെരുപ്പെടുക്കാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു