ഓപ്പറേഷൻ തൂഫാൻ; 32 ഗ്രാം രാസലഹരിയുമായി 50 വയസ്സുകാരി പിടിയില്‍, മുവാറ്റുപുഴ സർക്കിള്‍ ഇൻസ്പെക്ടർ എം എസ് ഫൈസലിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്