യാത്രക്കാരെ വലച്ച് സ്‌പൈസ് ജെറ്റ്; വൈകുന്നത് പത്ത് മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ വരെ, ദിവസവും പെരുവഴിയിലാകുന്നത് ടിക്കറ്റെടുത്ത നൂറുകണക്കിന് യാത്രക്കാർ