ഗാർഹിക പീഡനങ്ങൾക്കെതിരെ പൊലീസിൻ്റെ 'സ്പീക്ക് അപ്പ്' ക്യാമ്പയിൻ; ഒരു മാസത്തിനിടെ 1172 പരാതികൾ;കൂടുതൽ പരാതികൾ ലഭിച്ചത് കൊല്ലം, കോഴിക്കോട് ജില്ലകളിലെ റൂറൽ മേഖലകളിൽ നിന്ന്