റിക്കാർഡിംഗ് സ്റ്റുഡിയോയിൽ പൊട്ടിക്കരഞ്ഞ് എസ്.ജാനകി: ഇളയരാജ ഉള്‍പ്പടെ എല്ലാവരും ജാനകിയമ്മയ്ക്കരികിലേക്ക് ഓടിയെത്തി: കാര്യം തിരക്കിയപ്പോള്‍ കണ്ണീരോടെ അവര്‍ പറഞ്ഞ മറുപടി 'എനിക്ക് ഈ വരികള്‍ പാടാന്‍ കഴിയില്ല; അവ എന്റെ മനസിനെ വേദനിപ്പിക്കുന്നു' ജാനകിയമ്മയെ കരയിപ്പിച്ച ആ സംഭവം ഇങ്ങനെ.