2 കോടിയുടെ 2 പുതിയ ബസുകൾ പുറത്തിറക്കാനാവാതെ കെ എസ് ആർ ടി സി:ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാൻട്രിയും ഒക്കെ ആയി വന്ദേഭാരത് ട്രെയിനിനു സമാന്തരമായുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങാതെ കിടക്കുന്നത്.