കോട്ടയം: പഴയകാല മലയാള സിനിമ നടൻ ചാന്നാനിക്കാട് സ്വദേശി രാജശേഖരൻ നായർ (70) നിര്യാതനായി.അൽപ്പം മുൻപ് സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. വില്ലൻ വേഷങ്ങളും പോലീസ് വേഷങ്ങളുമാണ് ഇദേഹം അധികവും ചെയ്തിട്ടുള്ളത്.