കോട്ടയം തീക്കോയിയിൽ വെള്ളപ്പൊക്കത്തിൽ പശുക്കളെ നഷ്‌ടപ്പെട്ട ക്ഷീരകർഷകന് രണ്ട് പശുക്കളെ നൽകും; ഉറപ്പ് നൽകി ബിന്ദു കൃഷ്ണ, നാളെ വൈകിട്ട് നേരിട്ടെത്തി മന്ത്രി പശുക്കളെ കൈമാറും