ഇ.എന്‍ സുരേഷ് ബാബുവിനെതിരെയുള്ള ലൈംഗികാരോപണം;കൃത്യമായി തെളിവുകള്‍ സഹിതം പരാതി ലഭിച്ചാല്‍ പെണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കും;എൻ്റെ അറിവില്‍ പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ല; പരാതി പൂഴ്ത്തിവെയ്ക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം എന്ന് ശൈലജ