അങ്കണവാടി ജീവനക്കാര്‍ക്ക് ഇനി അധിക ജോലി വേണ്ടേ വേണ്ട;മാതൃ-ശിശു ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ മാത്രം;കേന്ദ്ര നിര്‍ദേശം മറികടന്ന് അധിക ജോലി ചെയ്യിക്കരുതെന്ന് പ്രത്യേക നിര്‍ദേശം