തോട്ടയ്കാട് ശങ്കരനാരായണസ്വാമി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി വിശേഷാൽ ഗണപതി ഹോമം സെപ്തംബർ 15 ന്;ക്ഷേത്ര മേൽശാന്തി പാമ്പാടി സുനിൽശാന്തി മുഖ്യകാർമ്മികത്വം വഹിക്കും