ലോകത്തെ ഞെട്ടിച്ച 17 മിനിറ്റ്; ഒരുകാലത്ത് ലോകം അനുഭവിച്ച നിഷ്കളങ്കമായ ഒരു യുഗത്തിന്റെ അന്ത്യവും ഭയത്തിന്റെ പുതിയൊരു ലോകത്തിന്റെ ജനനവും കുറിച്ച നിർണായക ഘട്ടം, 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്, അമേരിക്കയിലുടനീളം അനുസ്മരണച്ചടങ്ങുകൾ, സുരക്ഷ ശക്തം