മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധ മാർച്ച് സംഘടിച്ചു;കോട്ടയം റെയിൽവേ സ്‌റ്റേഷൻ മാർച്ച് സംസ്ഥാന സെക്രട്ടറി സിബി തോട്ടുപുറം ഉദ്ഘാടനം ചെയ്തു;റെയിൽവേ സ്‌റ്റേഷൻ മാർച്ചിൽ പ്രതിഷേധമിരമ്പി