സംസ്ഥാന സ്കൂള്‍ ഗെയിംസിനിടെ റൂഫിംഗ് തകര്‍ന്നുണ്ടായ അപകടം: റിപ്പോര്‍ട്ടില്‍ വിചിത്ര ന്യായീകരണവുമായി തൃശ്ശൂര്‍ ഡിഡിഇ; വീഴ്ച്ച മറച്ച്‌ കാലാവസ്ഥയ്ക്ക് പഴി; കാറ്റും മഴയും ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് വിശദീകരണം