സംസ്ഥാന വ്യാപകമായി 4504 സ്കൂള്‍ ബസുകളില്‍ പൊലീസ് പരിശോധന; മദ്യപിച്ച്‌ വാഹനമോടിച്ച 21 ഡ്രൈവര്‍മാര്‍ പിടിയില്‍; കൂടുതലും മലപ്പുറത്തും കോഴിക്കോടും; കോട്ടയത്ത് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു