തിരുവല്ല ചാത്തങ്കരി ഐരാമ്പള്ളി കുടുംബാംഗവും കോട്ടയം മുട്ടമ്പലം കളത്തിൽ വീട്ടിൽ (ശ്രീശൈലം) റിട്ട. ഐ.ബി. ഉദ്യോഗസ്ഥനുമായ സി.കെ. ശശിധരൻ പിള്ള (83) നിര്യാതനായി