കോട്ടയം: മള്ളൂശേരി കാവകുഴിയിൽ പരേതനായ എൻ.എൻ. പരമേശ്വരൻ്റെ ഭാര്യ അമ്മിണി (83) നിര്യാതയായി.
മക്കൾ: പരേതനായ ശ്രീകുമാർ, പരേതനായ സജികുമാർ, സന്തോഷ് കുമാർ, സനിൽ കുമാർ (ശിവ മെറ്റൽസ്, കുടയംപടി).
മരുമക്കൾ: സുജാത, സനിത, രമ്യ.
മൃതദേഹം വ്യാഴാഴ്ച രാവിലെ 11ന് (26-11-2026) തിരുവാറ്റയിലുള്ള വസതിയിൽ എത്തിക്കും.
സംസ്കാരം ഉച്ചയ്ക്ക് 3ന് മുട്ടമ്പലം പൊതുശ്മശാനത്തിൽ.






