നിയമം ദുർബലമല്ലെന്നും എത്ര ഉന്നത പദവിയിലിരിക്കുന്നവരായാലും വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടുമെന്നും ഹൈക്കോടതി:നാലുവർഷത്തെ തടവുശിക്ഷ ചോദ്യം ചെയ്ത് മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ വാക്കാല്‍ ഇക്കാര്യം പറഞ്ഞത്.