സ്വന്തം ജനനേന്ദ്രിയത്തിന്റെ ചിത്രം വാട്സ്‌ആപ്പ് സ്റ്റാറ്റസില്‍; 'ഒരു കൈ അബദ്ധം പറ്റിയെന്ന്' ക്ഷമാപണം!, കെ.എ.പി. മൂന്നാം ബറ്റാലിയന്‍ ഹവില്‍ദാറും പോലീസ് അസോസിയേഷന്‍ ഭാരവാഹിയുമായ സഞ്ജു കൃഷ്ണ.വിയെ ചുറ്റിപ്പറ്റി വിവാദം പുകയുന്നു: ഗ്രൂപ്പുകളില്‍ തെറിവിളിക്കുന്നതും സഹപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതും സഞ്ജുവിന്റെ സ്ഥിരം രീതിയാണെന്നും ആരോപണം ഉയരുന്നു