ശബരിമല നട തുറന്ന സമയത്ത് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത് ശരിയായില്ലന്ന് ദേവസ്വം മന്ത്രി കെ.മുരളിധരൻ:ബോർഡിനെതിരെ അതൃപ്തി പരസ്യമാക്കി മന്ത്രി