ലോക ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തില്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച്‌ നടത്തിയ കോടികളുടെ സ്പോണ്‍സർഷിപ്പ് തട്ടിപ്പ്: അറസ്റ്റിലായ ആന്റോ അഗസ്റ്റിന് ഔദ്യോഗിക അധികാരപത്രം ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കില്‍, ഒപ്പം നിന്ന അന്നത്തെ കായിക മന്ത്രി അടക്കമുള്ള പ്രമുഖർ കേസില്‍ കടുത്ത നിയമക്കുരുക്കിലാകും.