ശബരിമലയിലെ തിരുവാഭരണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ക്ഷേത്രത്തിനുള്ളില്‍ തന്നെ ചെയ്യണമെന്നും സ്വർണം പൂശാൻ പുറത്തേക്ക് കൊണ്ടുപോകരുതെന്നും കാണിച്ച് തിരുവാഭരണ കമ്മീഷന്‍ ഓഫീസിലെ സൂപ്രണ്ട് നൽകിയ കത്ത് പുറത്ത്: ഈ കത്ത് പി എസ് പ്രശാന്ത് അവഗണിച്ചുവെന്നാണ് പുതിയ കണ്ടെത്തല്‍.