ശാന്തനായ പ്രദീപ് എങ്ങനെ കൊലയാളിയായി?വ്യക്തിവൈരാഗ്യത്തിന്റെയും പ്രതികാര ബുദ്ധിയുടെയും ഫലമായി കൊടും കൊലപാതകം: തലസ്ഥാന നഗരിയെ വിറപ്പിച്ച വിശാഖ് വധക്കേസിൽ രാഷ്ട്രീയമില്ലന്ന് പോലീസ്.