ക്ഷേത്രമുതലുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് മുൻപ് ഹൈക്കോടതിയെ അറിയിക്കണമെന്ന കർശന നിർദേശം പി.എസ് പ്രശാന്ത് ബോധപൂർവം അവഗണിച്ചു: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ ഇളക്കി സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പി.എസ് പ്രശാന്ത് ഗൂഢാലോചനയില്‍ നേരിട്ട് പങ്കാളിയെന്ന് എസ്‌ഐടി റിപ്പോർട്ട്