ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇൻഷുറൻസ് പരിരക്ഷ; ശബരിമലയില്‍ വെച്ച്‌ മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ലഭിക്കും; പ്രീമിയം ബോര്‍ഡ് അടയ്ക്കും; എല്‍ഐസി വഴി നടപ്പാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍