ശബരിമലയില്‍ മില്‍മ നെയ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരൻ ജയലാലിനെ വിജിലൻസ് അറസ്റ്റ് ചെയ്തു.