'ഭക്തജനങ്ങളുടെ കാശ് കട്ട ഒരാളെപ്പോലും സര്‍ക്കാര്‍ വെറുതെ വിടില്ല'; ശബരിമലയിലെ നെയ്യ് അഴിമതിക്കേസ് ക്രൈം ബ്രാഞ്ചിന് വിടുമെന്ന് ദേവസ്വം മന്ത്രി