പാലാ പൊൻകുന്നം റോഡില്‍ പൂവരണി പള്ളിക്ക് സമീപം ശബരിമല അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം ഇന്നോവ കാറുമായി കൂട്ടിയിടിച്ച്‌ അപകടം; അപകടത്തിൽ 4 പേര്‍ക്ക് പരിക്ക്