ശബരിമല സീസൺ ക്രമീകരണങ്ങൾ വിലയിരുത്തി:എരുമേലി ദേവസ്വം ബോർഡ് ഗ്രൗണ്ട്, കാളകെട്ടി എന്നിവിടങ്ങളില്‍ താത്കാലിക ഡിസ്‌പെൻസറികൾ:ഇടത്താവളങ്ങളില്‍ മെഡിക്കല്‍ എയ്ഡ് കൗണ്ടറുകള്‍:തീർത്ഥാടന പാതകളില്‍ മൊബൈല്‍ മെഡിക്കല്‍ ടീം പട്രോളിംഗ് .