മന്ത്രി ബിന്ദു കൃഷ്ണയുടെ കൊല്ലത്തെ വീടിന് സമീപം കക്കൂസ് മാലിന്യം തള്ളാൻ ശ്രമം; കൈയോടെ പിടികൂടി കോർപറേഷൻ ആരോഗ്യ വിഭാഗം; വാഹനം പിടിച്ചെടുത്ത് പൊലീസ്