'ജയിലില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ലഹരി കച്ചവടം'; നാല് മാസത്തോളം കാപ്പ തടങ്കല്‍ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആർ സുഗതൻ