'ന​മ്മ​ൾ കോ​ട്ട​യം​കാ​ർ' സം​ഘ​ട​ന​യു​ടെ ഓ​ണാ​ഘോ​ഷം റോമിൽ വി​പു​ല​മാ​യി ആഘോഷിച്ചു;ഇന്ത്യ​ൻ എം​ബ​സി പാ​സ്പോ​ർ​ട്ട്‌ ഓ​ഫീ​സ​ർ രാ​ഹു​ൽ കു​മാ​ർ ഉദ്ഘാടനം ചെയ്തു; ജനപങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി