ശബരിമലയിൽ തിരുവോണസദ്യ നൽകുന്നതിൽ വീഴ്ച്ച സംഭവിച്ചു; സദ്യ ലഭിച്ചത് ജീവനക്കാർക്ക് മാത്രം; ഭക്തർക്ക് നൽകിയത് പുലാവ്; മെസ് നടത്തിപ്പുകാർക്കു ദേവസ്വം ബോർഡ് വേണ്ട നിർദേശം നൽകുകയോ ക്രമീകരണങ്ങൾ ചെയ്യുകയോ ചെയ്തില്ല